മരുതോങ്കര ഗ്രാമപഞ്ചായത്ത്

കേരളത്തിലെ പഞ്ചായത്ത് ഭരണ സംവിധാനം വികേന്ദ്രീകൃത ജനാധിപത്യത്തിന്റെ ഭാഗമാണ്. ഇതിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിലുള്ള പഞ്ചായത്തുകൾ ഉൾപ്പെടുന്നു, ഇവയെല്ലാം വിവിധ ചുമതലകളും അധികാരങ്ങളും കൈകാര്യം ചെയ്യുന്നു. ഈ സംവിധാനത്തിന് ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതിയുടെ അടിസ്ഥാനത്തിൽ രൂപം നൽകിയിട്ടുണ്ട്. ഭരണപരമായ പ്രധാനപ്പെട്ട കാര്യങ്ങൾ:ഭരണ വികസന പ്രവർത്തനങ്ങൾ: പ്രാദേശിക തലത്തിൽ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു.ജനകീയ പങ്കാളിത്തം: പദ്ധതി ആസൂത്രണത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.സുതാര്യമായ ഭരണം: അധികാരം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഊന്നൽ നൽകുന്നു.ഓൺലൈൻ സേവനങ്ങൾ: സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നു

കെ എം സതി

പ്രസിഡണ്ട്

കെ ആർ ബിജു

വൈസ് പ്രസിഡണ്ട്

സുപ്രഭ

വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൻ

ഷിവിജ വിനോദൻ

മുരളി ഇ കെ

ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ

അഷറഫ് ടി കെ

മെമ്പർ, വാർഡ് 1

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല    - കോഴിക്കോട്  താലൂക്ക് - വടകര   വില്ലേജ് - മരുതോങ്കര  ബ്ലോക്ക് പഞ്ചായത്ത് -കുന്നുമ്മല്‍ പഞ്ചായത്ത് നിലവില്‍ വന്നത് - 1977    വിസ്തീര്‍ണ്ണം -29.63 ച . കീ . മി   വാര്‍ഡുകള്‍ - 15    ജന സംഖ്യ : 19871 (2011 ലെ സെന്‍സസ്)  പുരുഷന്‍മാര്‍ :  9533   സ്ത്രീകള്‍ :  10338.                                                                                                                                                                        ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഴശ്ശിരാജാവുമായി ബന്ധപ്പെട്ട ചില ചരിത്രസംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതാണ് ഈ പ്രദേശം. കേരവൃക്ഷങ്ങള്‍ക്കു പേരു കേട്ട പ്രദേശമാണ് കുറ്റ്യാടി. കോഴിക്കോട് ജില്ലയുടെ വടക്കേയറ്റത്തിന്റെ കിഴക്കുഭാഗത്ത് വയനാട് ജില്ലയോട് തൊട്ടുകിടക്കുന്നതാണ് മരുതോങ്കര പഞ്ചായത്ത്. പണ്ടുകാലത്ത് ഇവിടുത്തെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു. കൃഷികളില്‍ നെല്‍കൃഷിയ്ക്കായിരുന്നു പ്രാധാന്യം. കിഴക്കന്‍ പ്രദേശങ്ങളിലെ കാടു വെട്ടിത്തെളിച്ച്, നെല്‍കൃഷിയും, മുത്താറികൃഷിയും നടത്തിയിരുന്നു. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നീ നാണ്യവിളകളായിരുന്നു പ്രധാന കൃഷി. മരുതോങ്കര, കച്ചേരിതാഴ, കാരങ്കോട്ടുതാഴ, വള്ളില്‍താഴ, മണ്ണൂര്‍, നീറ്റികോട്ട, വട്ടംവയല്‍ മുതലായ സ്ഥലങ്ങളില്‍ ധാരാളം മേനി കൊയ്ത നെല്‍വയലുകളും, പുഴയോര പ്രദേശങ്ങളില്‍ കവുങ്ങിന്‍ തോട്ടങ്ങളുമുണ്ടായിരുന്നു. കേരവൃക്ഷങ്ങള്‍ക്കു പേരു കേട്ട...

കൂടുതൽ വായിക്കുക