ഒറ്റ നോട്ടത്തില്‍

ജില്ല    - കോഴിക്കോട്  താലൂക്ക് - വടകര   വില്ലേജ് - മരുതോങ്കര  ബ്ലോക്ക് പഞ്ചായത്ത് -കുന്നുമ്മല്‍ പഞ്ചായത്ത് നിലവില്‍ വന്നത് - 1977    വിസ്തീര്‍ണ്ണം -29.63 ച . കീ . മി   വാര്‍ഡുകള്‍ - 15    ജന സംഖ്യ : 19871 (2011 ലെ സെന്‍സസ്)  പുരുഷന്‍മാര്‍ :  9533   സ്ത്രീകള്‍ :  10338.