ഒറ്റ നോട്ടത്തില്‍

അതിരുകള്‍    :    വടക്ക് : കാവിലുംപാറ ഗ്രാമപഞ്ചായത്ത്

                                  കിഴക്ക് : വയനാട് ജില്ല

                                   തെക്ക് : ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

                          പടിഞ്ഞാറ് : കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

ജില്ലാപഞ്ചായത്ത് ഡിവിഷന്‍ : കോഴിക്കോട്

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ : കുന്നുമ്മല്‍

അസംബ്ലി മണ്ഡലം : നാദാപുരം

പാര്‍ലിമെന്‍റ് മണ്ഡലം: വടകര

ജന സംഖ്യ : 19871 (2011 ലെ സെന്‍സസ്)

പുരുഷന്‍മാര്‍ :  9533

സ്ത്രീകള്‍ :  10338

പട്ടികജാതി വിഭാഗം : 792

പുരുഷന്‍മാര്‍ :  397

സ്ത്രീകള്‍ :  395

പട്ടികവര്‍ഗ്ഗ വിഭാഗം : 159

പുരുഷന്‍മാര്‍ :  74

സ്ത്രീകള്‍ :  85

ആകെ കെട്ടിടങ്ങള്‍ : 7762

വീടുകള്‍ : 6088

സാക്ഷരത : 98 %

നീര്‍ത്തടങ്ങള്‍ :  പശുക്കടവ്, നീറ്റികോട്ട,മരുതോങ്കര, മുള്ളന്‍കുന്ന്, മൊയിലോത്തറ ,അടുക്കത്ത്