കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
വിവരാവകാശ ഉദ്യോഗസ്ഥർ

മരുതോങ്കര ഗ്രാമപഞ്ചായത്ത് ഓഫീസ്

മരുതോങ്കര പി.ഒ, കോഴിക്കോട് - 673513

📜 വിവരാവകാശ നിയമം 2005

🏢 ഭരണ വകുപ്പ്: തദ്ദേശ സ്വയംഭരണ വകുപ്പ്
📍 പൊതു അതോറിറ്റി: മരുതോങ്കര ഗ്രാമപഞ്ചായത്ത്
ക്രമ നമ്പര്‍പേരും തസ്തികയുംസ്ഥാനപേര്ബന്ധപ്പെടേണ്ട നമ്പർഇ-മെയിൽ
1
സ്മിത കെ എസ്
സെക്രട്ടറി
സ്റ്റേറ്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
📞 04962666048
📱 9496048133
marutgp
2
ഗിരീഷ് കുമാർ
ഹെഡ് ക്രർക്ക്
സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍‍
📞 04962666048
📱 
marutgp
3
പഞ്ചായത്ത് അസിസ്റ്റന്റ് ഡയരക്ടര്‍
സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020
അപ്പലേറ്റ് അതോറിറ്റി