കാഴ്ചപ്പാടും ദൌത്യവും

                                                                  1.  കാഴ്ചപ്പാട്(VISION)

നമുക്ക് കൈവരിക്കാം സുതാര്യതയോടെ പ്രകൃതി സൗഹൃദത്തിലൂന്നി ആധുനിക സാങ്കേതിക മികവിലൂടെ അതിവേഗ ജനസൗഹൃദ ഗ്രാമപഞ്ചായത്ത്
  

                                                                     2.    ദൗത്യം(MISSION)


എല്ലാവര്‍ഷത്തിലും സമ്പൂര്‍ണ്ണ ഗുണമേന്മ സംവിധാനം മരുതോങ്കര ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കി ഐ എസ് ഒ കൈവരിക്കുകയും ആയത് കലോചിതമായി പുതുക്കി നിലനിര്ത്തുകയും ചെയ്യുക.